Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ഇ​വ'​ക്വി​സ്​ മ​ത്സ​ര...

'ഇ​വ'​ക്വി​സ്​ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി

text_fields
bookmark_border
ഇ​വ​ക്വി​സ്​ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കി
cancel
camera_alt

റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്​റ്റ്​ വെനീസ് അസോസിയേഷ​ൻ നടത്തുന്ന ക്വിസ്​ മത്സര വിജയികളുടെ സമ്മാന വിതരണ ചടങ്ങ്​ ബത്​ഹയിലെ ഖസർ ഹൈപർമാർക്കറ്റിൽ നടന്നപ്പോൾ

റി​യാ​ദ്​: ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ​യാ​യ ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന 'അ​റി​വി​െ​ൻ​റ ജാ​ല​കം തു​റ​ന്ന് ഇ​വ'​എ​ന്ന ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​െ​ൻ​റ മൂ​ന്നാം ഘ​ട്ട വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന വി​ത​ര​ണം ബ​ത്​​ഹ​യി​ലെ ഖ​സ​ർ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ വെ​ച്ച്​​ന​ട​ന്നു.

ജൂ​ൺ മാ​സ​ത്തി​ൽ ആ​രം​ഭി​ച്ച ക്വി​സ് മ​ത്സ​രം ഇ​പ്പോ​ൾ അ​ഞ്ചാം ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. ആ​ഗ​സ്​​റ്റ്​ മാ​സ​ത്തി​ലെ വി​ജ​യി​ക​ളാ​യ റീ​നാ സി​ജു, ആ​സി​ഫ് ഇ​ഖ്ബാ​ൽ, സ​ജാ​ദ് സ​ലിം, ടി.​എ​ൻ.​ആ​ർ. നാ​യ​ർ, മു​ഹ​മ്മ​ദ് ഷാ​ഫി, രാ​ജേ​ഷ് ക​മ​ലാ​ക​ര​ൻ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ്​ വി​ത​ര​ണം ചെ​യ്​​ത​ത്. ഖ​സ​ർ ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ ജാ​ഫ​ർ, ഫു​വാ​ദ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ജ​യി​ക​ൾ​ക്ക്​ കൈ​മാ​റി. ക്വി​സ് മാ​സ്​​റ്റ​ർ മു​ഹ​മ്മ​ദ് മൂ​സ സ്വാ​ഗ​ത​വും പ്ര​സി​ഡ​ൻ​റ്​ ശ​ര​ത് സ്വാ​മി​നാ​ഥ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സെ​ക്ര​ട്ട​റി സി​ജു പീ​റ്റ​ർ, വി.​ജെ. ന​സ്റു​ദ്ദീ​ൻ, സാ​ജി​ദ് ആ​ല​പ്പു​ഴ, സൈ​ഫു​ദ്ദീ​ൻ വി​ള​ക്കേ​ഴം, ശി​ഹാ​ബ്​ പോ​ള​ക്കു​ളം, ഹാ​ഷിം ചി​യാ​ൻ​വെ​ളി, രാ​ജേ​ഷ്​ ക​മ​ല​ധ​ര​ൻ, ടി.​എ​ൻ.​ആ​ർ. നാ​യ​ർ, ആ​ന​ന്ദം, നി​ഖി​ൽ മോ​ഹ​ൻ, രാ​ഗേ​ന്ദു, രാ​ജ​ൻ കാ​രി​ച്ചാ​ൽ, സെ​ബാ​സ്​​റ്റ്യ​ൻ അ​ബ്​​ദു​ൽ അ​സീ​സ്, സ​ഹീ​ർ, ധ​ന്യാ​ശ​ര​ത്, റീ​ന സി​ജു, ആ​സി​ഫ് ഇ​ഖ്ബാ​ൽ, യൂ​നു​സ്​ ചെ​ങ്കി​ളി​ൽ, അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, അ​മാ​നു​ല്ല മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winners'Eva' quiz competition
Next Story