Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ റ​മ​ദാ​ൻ...

ത​നി​മ റ​മ​ദാ​ൻ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ത​നി​മ റ​മ​ദാ​ൻ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള   സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു
cancel
camera_alt

ത​നി​മ യാം​ബു, മ​ദീ​ന സോ​ൺ സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ ക്വി​സി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ന​ജീ​ബ മു​സ്ത​ഫ
കു​ന്ന​ക്കാ​വി​നു​ള്ള സ​മ്മാ​നം ജാ​ബി​ർ വാ​ണി​യ​മ്പ​ലം സ​മ്മാ​നി​ക്കു​ന്നു

യാം​ബു: ത​നി​മ യാം​ബു, മ​ദീ​ന സോ​ൺ റ​മ​ദാ​നി​ൽ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ന​ട​ന്നു. റ​മ​ദാ​ൻ ക്വി​സ്, അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ റ​മ​ദാ​ൻ കു​ടും​ബ ക്വി​സ്, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ റ​മ​ദാ​ൻ പ്രോ​ജ​ക്ട്​ എ​ന്നി​വ​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ്​ വി​ത​ര​ണം ചെ​യ്​​ത​ത്. റ​മ​ദാ​ൻ ക്വി​സ് വി​ജ​യി​ക​ളാ​യ ന​ജീ​ബ മു​സ്ത​ഫ കു​ന്ന​ക്കാ​വ്, മാ​ജി​ദ അ​നീ​സ് പൊ​ന്നാ​നി, ഡോ. ​ഇ​ർ​ഫാ​ന തി​രൂ​ർ, റ​മ​ദാ​ൻ ഫാ​മി​ലി ക്വി​സി​ൽ വി​ജ​യി​ക​ളാ​യ സ​ജീ​വ് അ​ബ്​​ദു​ൽ മ​ജീ​ദ്, ശ​മീ​ർ കൊ​ണ്ടോ​ട്ടി, നി​സാ​ർ കൊ​ടി​യ​ത്തൂ​ർ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളും റ​മ​ദാ​ൻ പ്രോ​ജ​ക്ടി​ൽ മി​ക​വ്​ പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി​യ​ത്.

ത​നി​മ അ​ഖി​ല സൗ​ദി ത​ല​ത്തി​ൽ ന​ട​ത്തി​യ ഖു​ർ​ആ​ൻ ക്വി​സി​ൽ നാ​ല്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ മ​ദീ​ന മേ​ഖ​ല​യി​ലു​ള്ള അ​ബ്​​ദു​ൽ ക​രീം ക​രു​വാ​ര​ക്കു​ണ്ട്, മാ​ജി​ദ അ​നീ​സ് പൊ​ന്നാ​നി എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. മ​ദീ​ന​യി​ലും യാം​ബു​വി​ലും ന​ട​ന്ന വ്യ​ത്യ​സ്​​ത​മാ​യ പ​രി​പാ​ടി​ക​ളി​ൽ ത​നി​മ യാം​ബു, മ​ദീ​ന സോ​ണ​ൽ പ്ര​സി​ഡ​ൻ​റ്​ ജാ​ബി​ർ വാ​ണി​യ​മ്പ​ലം എ​ന്നി​വ​ർ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ദീ​ന​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ബ്​​ദു​ൽ ക​രീം ക​രു​വാ​ര​ക്കു​ണ്ട്, നി​സാ​ർ കൊ​ടി​യ​ത്തൂ​ർ, മാ​ജി​ദ അ​നീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​ൻ​സീ​മ മൂ​സ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. മൂ​സ മ​മ്പാ​ട് സ്വാ​ഗ​ത​വും അ​ഷ്‌​ക​ർ കു​രി​ക്ക​ൾ ന​ന്ദി​യും പ​റ​ഞ്ഞു. യാം​ബു​വി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​ജീ​വ് അ​ബ്​​ദു​ൽ മ​ജീ​ദ്, ശ​മീ​ർ കൊ​ണ്ടോ​ട്ടി, ന​ജീ​ബ മു​സ്ത​ഫ കു​ന്ന​ക്കാ​വ്, സ​ലീം വേ​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി.​പി. റ​ഫാ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prize distributionTanima ramadan competition
Next Story