Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ്ലെയിൻകോ...

ഫ്ലെയിൻകോ ന​റു​ക്കെ​ടു​പ്പ്: വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
ഫ്ലെയിൻകോ ന​റു​ക്കെ​ടു​പ്പ്: വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt

ഫ്ലെയിൻകോ ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം ക​മ്പ​നി ന​റു​ക്കെ​ടു​പ്പ്​

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

റി​യാ​ദ്​: ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ച്ച ‘റി​യാ​ദ് ബീ​റ്റ്​​സി’​ൽ ഫ്ലെയിൻകോ ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം ക​മ്പ​നി ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. നി​സാ​റു​ദ്ദീ​ൻ (ഒ​ന്നാം സ​മ്മാ​നം), സാ​ക്കി​ർ ഹു​സൈ​ൻ (ര​ണ്ടാം സ​മ്മാ​നം), നൗ​ഷാ​ദ് (മൂ​ന്നാം സ​മ്മാ​നം) എ​ന്നി​വ​രാ​ണ്​ വി​ജ​യി​ക​ൾ. ബ്രി​ട്ടീ​ഷ് ഷെ​ഫ് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ ഫി​റാ​സ്, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സ​ഫ​റാ​ജ് തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrizeWinnersSaudi ArabiaFlainco Raffle
News Summary - Prizes were distributed to Flainco Raffle winners.
Next Story