Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേളി ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
കേളി ലോകകപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
cancel
camera_alt

കേ​ളി ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി മ​ല​സ് ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ, സ്പോ​ർ​ട്സ് ക​മ്മി​റ്റി​യും സൈ​ബ​ർ വി​ങ്ങും സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച 2026 ഫി​ഫ ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ബ​ത്ഹ ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ല​സ് ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ബെ​ൻ​സ​ർ സ്പോ​ൺ​സ​ർ ചെ​യ്ത മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടു​ന്ന ഒ​ന്നാം സ​മ്മാ​നം ശൈ​ഖ്​ അ​ബ്​​ദു​ൽ ഖാ​ദ​ർ സ്വ​ന്ത​മാ​ക്കി.

ജ​രീ​ർ ബു​ക്ക് സ്​​റ്റോ​ർ സ്പോ​ൺ​സ​ർ ചെ​യ്ത ര​ണ്ടാം സ​മ്മാ​നം മു​ഹ​മ്മ​ദ് നി​ഷാ​ദി​നും, മൂ​ന്നാം സ​മ്മാ​നം ഫാ​യി​സ് മാ​മ്പു​ള്ളി​ക്കും, നാ​ലാം സ​മ്മാ​നം ലി​നു​വി​നും ല​ഭി​ച്ചു. മു​ഹ​മ്മ​ദ് നി​ഷാ​ദ് പ​റ​മ്പി​ൽ അ​ഞ്ചാം സ​മ്മാ​ന​ത്തി​നും, മു​ഹ​മ്മ​ദ് റാ​ഫി ആ​റാം സ​മ്മാ​ന​ത്തി​നും അ​ർ​ഹ​രാ​യി. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സെ​ബി​ൻ ഇ​ക്ബാ​ൽ, സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി, ജോ​യി​ൻ​റ്​ ട്ര​ഷ​റ​ർ സിം​നേ​ഷ് വ​യ​ന​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ബി​ജു താ​യ​മ്പ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ല​സ് ഏ​രി​യ സെ​ക്ര​ട്ട​റി വി.​എം. സു​ജി​ത് സ്വാ​ഗ​ത​വും ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prizes distributed to winners of the Keli World Cup Prediction Competition
Next Story