Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമീർ സുൽത്താൻ ബിൻ സൽമാന് ‘പേഴ്സൺ ഒഫ് ദി ടൂറിസം’ പുരസ്കാരം
text_fieldsbookmark_border
ജിദ്ദ: 2017ലെ ‘പേഴ്സൺ ഒഫ് ദി ടൂറിസം’ പുരസ്കാരത്തിന് അമീർ സുൽത്താൻ ബിൻ സൽമാനെ തെരഞ്ഞെടുത്തതായി വേൾഡ് ടൂറിസം ഓർഗനൈശേഷൻ ജനറൽ സെക്രട്ടറി ത്വാലിബ് റിഫാഇ പറഞ്ഞു. സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹത്തെ ആദരിക്കും. സൗദി ടൂറിസം വികസന രംഗത്ത് ചെയ്ത സേവനങ്ങൾ പരിഗണിച്ചാണ് അമീർ സുൽത്താൻ ബിൻ സൽമാനെ ടൂറിസംപേഴ്സണാലിറ്റിയായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികമായ കാഴ്ചപ്പാടുകൾ മാറ്റി കുറഞ്ഞ കാലത്തിനുള്ളിൽ സൗദി ടൂറിസത്തിന് വ്യക്തമായ പദ്ധതി സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ടൂറിസം വികസന മേഖലയിൽ സമൂഹത്തെ പങ്കാളിയാക്കാനും രാജ്യത്തിനും ജനങ്ങൾക്കും മുതൽകൂട്ടാകാനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story