Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലേഷ്യൻ പ്രധാനമന്ത്രി സൽമാൻ രാജാവിനെ സന്ദർശിച്ചു
text_fieldsbookmark_border
റിയാദ്: ഒൗദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി മുഹമ്മദ് നജീബ് റസാഖ് സൽമാൻ രാജാവിനെ കണ്ടു. റിയാദിലെ അൽയമാമ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മേഖലയിലെ ആനുകാലിക സംഭവങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.
Next Story
