Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​സ്​​റ്റേ​ഴ്‌​സ്...

മാ​സ്​​റ്റേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ളാ​യി

text_fields
bookmark_border
മാ​സ്​​റ്റേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ളാ​യി
cancel
camera_alt

മം​ഗ​ളൂ​ർ പ്രൈ​ഡ് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​ ജേ​താ​ക്ക​ളാ​യ മാ​സ്​​റ്റേ​ഴ്‌​സ് ക്രി​ക്ക​റ്റ് ടീം

റി​യാ​ദ്: മം​ഗ​ളൂ​ർ പ്രൈ​ഡ് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ മാ​സ്​​റ്റേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ് ജേ​താ​ക്ക​ളാ​യി. റി​യാ​ദി​ലെ എ​ക്‌​സി​റ്റ് 18ൽ ​ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ സ്രാ​ക്കോ സി.​സി​യെ എ​ട്ട്​ വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മാ​സ്​​റ്റേ​ഴ്സ് സി.​സി കി​രീ​ടം ഉ​യ​ർ​ത്തി​യ​ത്. ര​ണ്ടു മാ​സം നീ​ണ്ടു​നി​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ മാ​സ്​​റ്റേ​ഴ്സ് സി.​സി 14ൽ 13 ​മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ചു. സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ, ഇ​ല​വ​ൻ ഡ​ക്സ് ക്രി​ക്ക​റ്റ് ടീ​മി​നെ തോ​ൽ​പി​ച്ചാ​ണ് മാ​സ്​​റ്റേ​ഴ്സ് സി.​സി ഫൈ​ന​ലി​ൽ എ​ത്തി​യ​ത്.

18 പ​ന്തി​ൽ 51 റ​ൺ​സ് നേ​ടി​യ മാ​സ്​​റ്റേ​ഴ്‌​സ് സി.​സി​യി​ലെ റി​ഫാ​സ് കാ​ദ​ർ ‘മാ​ൻ ഓ​ഫ് ദ ​മാ​ച്ച്’ ആ​യും ലീ​ഗി​ലു​ട​നീ​ളം സ്ഥി​ര​ത​യാ​ർ​ന്ന ഓ​ൾ​റൗ​ണ്ട് മി​ക​വ് കാ​ഴ്ച​വെ​ച്ച മാ​സ്​​റ്റേ​ഴ്സ് സി.​സി​യി​ലെ സ​യ്യി​ദ് ക​മാ​ൽ ‘മാ​ൻ ഓ​ഫ് ദ ​ടൂ​ർ​ണ​മെൻറ്​’ ആ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket TournamentMasters Cricket ClubPride Premier League
News Summary - Pride-Premier-League-Cricket-Tournament-Masters-Cricket-Club
Next Story