Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി എഴുത്തുകാരി സബീന സാലിയുടെ പിതാവ് നിര്യാതനായി

text_fields
bookmark_border
Muhammed Kunju
cancel

റിയാദ്: പ്രവാസി എഴുത്തുകാരി സബീന എം സാലിയുടെ പിതാവ് എറണാകുളം വൈറ്റില ബിനുജാ മൻസിലിൽ മുഹമ്മദ് കുഞ്ഞ് (76) നിര്യാതനായി. കൊല്ലം ശാസ്താംകോട്ട കുമരൻചിറ പരേതനായ തെരിയിൽ അലിക്കുഞ്ഞിന്‍റെ മകനാണ്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്നു. വൈറ്റില ജംങ്ഷനിലെ ഫാത്തിമ സ്സുഹറാ ജുമാ മസ്ജിദ് ഭാരവാഹിയാണ്.

ഭാര്യ: ഭരണിക്കാവ് കിണർവിള വടക്കേതിൽ കുടുംബാംഗം സുബൈദ. മറ്റു മക്കൾ: സാജിത, ബിനുജാ, ഷൈലജ. മരുമക്കൾ: മുഹമ്മദ് സാലി (റിയാദ്), അബ്ദുൽ ജലീൽ (എസ്.ജെ.മെഡിക്കൽസ്) അസീസ്, ഹുസൈൻ. കബറക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൊന്നുരുന്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pravasi writer Sabina Sally's father dies
Next Story