Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅവധിക്ക്​...

അവധിക്ക്​ നാട്ടിലെത്തിയ പ്രവാസി മരിച്ചു

text_fields
bookmark_border
aliyar 3821
cancel

അൽ ഖോബാർ: അവധിക്ക്​ നാട്ടിലെത്തിയ പ്രവാസി മരിച്ചു. എറണാകുളം പെരുമ്പാവൂർ നടക്കാവ്​ മേത്രക്കുടി അലിയാർ (44) ആണ്​ മരിച്ചത്​. സുഖമില്ലാതായതിനെ തുടർന്ന്​ ചികിത്സക്കായി 20 ദിവസം മുമ്പാണ്​ നാട്ടിലേക്ക്​ പോയത്​. വിദഗ്​ധ പരിശോധനയിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസം എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. 15 വർഷത്തിലധികമായി അൽ ഖോബാറിൽ ഹോട്ട്​ പുട്ട്​ ഹോട്ടൽ നടത്തിവരികയായിരുന്നു. 'അലിക്ക' എന്ന്​ എല്ലാവരും സ്​നേഹപൂർവ്വം വിളിച്ചിരുന്ന ഇദ്ദേഹത്തിന്​ വലിയ സൗഹൃദവലയമുണ്ടായിരുന്നു. ഭാര്യ: ശാമില. ഏക മകൾ: ആഷിത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aliyargulf death
News Summary - pravasi who went home on holiday died
Next Story