Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ണാ​ഘോ​ഷം
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ഓ​ണ​സ​ദ്യ

റി​യാ​ദ്: മ​ല​യാ​ളി​ക​ളു​ടെ ദേ​ശീ​യ ഉ​ത്സ​വ​മാ​യ ഓ​ണം പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ലെ ക​ലാ​സാം​സ്കാ​രി​ക മാ​ധ്യ​മ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും സ​ദ്യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ വി.​ജെ. നാ​സ​റു​ദ്ദീ​ൻ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് റ​ഹ്മ​ത്ത് തി​രു​ത്തി​യാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ഷ്റ​ഫ് കൊ​ടി​ഞ്ഞി സ്വാ​ഗ​ത​വും അ​ബ്ദു​റ​ഹ്മാ​ൻ കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​അ​ബ്ദു​ൽ അ​സീ​സ്, ഗോ​പ​ൻ കൊ​ല്ലം, ര​ശ്മി വി​നോ​ദ്, ധ​ന്യ ശ​ര​ത്, നാ​ദി​ർ​ഷ, സാ​യ്നാ​ഥ് തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ഖ​ലീ​ൽ പാ​ലോ​ട്,

അ​ബ്ദു​റ​ഹ്മാ​ൻ ഉ​ല​യാ​ൻ, ഷ​ഹ്ദാ​ൻ, മി​യാ​ൻ തു​ഫൈ​ൽ, ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി, സു​നി​ൽ, അ​ജ്മ​ൽ, സൗ​മ്യ, റു​ഖ്സാ​ന, ശി​ഹാ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasi welfare
News Summary - pravasi welfare onam celebration
Next Story