Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസംഘ്പരിവാറി​െൻറ...

സംഘ്പരിവാറി​െൻറ ചതിക്കുഴിയിൽ വീഴരുതെന്ന് പ്രവാസി വെൽഫെയർ

text_fields
bookmark_border
സംഘ്പരിവാറി​െൻറ ചതിക്കുഴിയിൽ വീഴരുതെന്ന് പ്രവാസി വെൽഫെയർ
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട് വ​യ​നാ​ട് മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി

അ​ൽ​ഖോ​ബാ​ർ: സാം​സ്കാ​രി​ക ദേ​ശീ​യ​ത​യു​ടെ ചി​ഹ്ന​ങ്ങ​ളെ വാ​രി​പ്പു​ണ​രാ​ൻ മ​ത്സ​രി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന മ​തേ​ത​ര പാ​ർ​ട്ടി​ക​ളും ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും സം​ഘ​്പ​രി​വാ​റി​െൻറ ച​തി​ക്കു​ഴി​യി​ൽ വീ​ഴ​രു​തെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കോ​ഴി​ക്കോ​ട് വ​യ​നാ​ട് മേ​ഖ​ലാ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ രാ​ഷ്​​ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ് ചേ​ള​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​തി സെ​ൻ​സ​സ് വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം മു​ഹ്‌​സി​ൻ ആ​റ്റാ​ശ്ശേ​രി സം​സാ​രി​ച്ചു.

പ്രൊ​വി​ൻ​സ് ക​മ്മി​റ്റി അം​ഗം ജ​മാ​ൽ കൊ​ടി​യ​ത്തൂ​ർ, റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​എം. സാ​ബി​ഖ്, അ​സ്‌​ലം ഓ​മ​ശ്ശേ​രി, മു​ഹ​മ്മ​ദ് സ​ലിം, റാ​സി ചേ​ന്ദ​മം​ഗ​ലൂ​ർ എ​ന്നി​വ​രും സം​സാ​രി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​ടി. ഷ​ജീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alkhobar
News Summary - Pravasi Welfare not to fall into the trap of Sangh Parivar
Next Story