പ്രവാസി വെൽഫെയർ കലണ്ടർ പ്രകാശനം ചെയ്തു
text_fieldsപ്രവാസി വെൽഫെയർ കലണ്ടർ പ്രകാശനം
ദമ്മാം: പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പുറത്തിറക്കിയ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ദമ്മാമിൽ പ്രൊവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം, വൈസ് പ്രസിഡൻറുമാരായ സിറാജ് തലശ്ശേരി, റഊഫ് ചാവക്കാട്, പ്രൊവിൻസ്- റീജനൽ, വിവിധ ജില്ല ഭാരവാഹികളായ ഫൈസൽ കോട്ടയം, ബിജു പൂതക്കുളം, ഷജീർ തൂണേരി, ജമാൽ കൊടിയത്തൂർ, ഹാരിസ് കൊല്ലം, ഖലീൽ റഹ്മാൻ, താഹ തൃശൂർ, ഷമീർ പത്തനാപുരം എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.
അൽ ഖോബാറിലെ റഫ മെഡിക്കൽസിന്റെ സഹകരണത്തോടെയാണ് കലണ്ടർ പുറത്തിറക്കിയത്. ചടങ്ങിൽ നാഷനൽ കമ്മിറ്റി ട്രഷറർ സമീയുള്ള കൊടുങ്ങല്ലൂരും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

