Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2023 11:46 AM IST Updated On
date_range 14 Feb 2023 11:46 AM ISTഹാഇലിൽ പ്രവാസി വെൽഫെയറിന് പുതിയ ഘടകം
text_fieldsbookmark_border
camera_alt
പ്രവാസി വെൽഫെയർ ഹാഇൽ ഭാരവാഹികൾ
ഹാഇൽ: പ്രവാസി വെൽഫെയറിെൻറ പുതിയ ഘടകം ഹാഇലിൽ രൂപവത്കരിച്ചു. ജനറൽ സെക്രട്ടറി ഖലീൽ പാലോട് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സെൻട്രൽ കമ്മിറ്റിയംഗം പി.എം. അഷ്റഫ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഹാഷിം ഹനീഫ് സ്വാഗതവും നവാസ് തിരുവനന്തപുരം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.പി. ബഷീർ (പ്രസി), നവാസ് തിരുവനന്തപുരം (സെക്ര), അഫ്സൽ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

