Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
independence day
cancel

യാംബു: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റി ഈ മാസം 18 ന് പരിപാടി സംഘടിപ്പിക്കുന്നതായി സംഘാടകർ. വെള്ളിയാഴ്ച രാത്രി 7.30 ന് യാംബു ടൊയോട്ട ഹാളിൽ നടക്കുന്ന പരിപാടിയിൽ സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണം, സ്വാതന്ത്ര്യദിന ക്വിസ്, നിയാസ് യൂസുഫ് ആൻഡ് ടീം നടത്തുന്ന ഗാനസന്ധ്യ എന്നിവ നടക്കുമെന്ന് യാംബു മേഖല പ്രസിഡൻറ്​ സഫീൽ കടന്നമണ്ണ, യാംബു ഏരിയ പ്രസിഡൻറ്​ സുറൂർ തൃശൂർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pravasi Welfare Independence Day Celebration
Next Story