Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ച്​ പ്രവാസി വെൽഫെയർ

text_fields
bookmark_border
ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ച്​ പ്രവാസി വെൽഫെയർ
cancel

അൽ ഖോബാർ: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക്​ പ്രവാസി വെൽഫെയർ അൽ ഖോബാർ റീജനൽ കമ്മിറ്റി സ്​റ്റുഡൻസ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. കമ്മിറ്റിക്ക് കീഴിലുള്ള പ്രവർത്തകരുടെ നാട്ടിലും സൗദിയിലുമുള്ള വിദ്യാർഥികളെയാണ് ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചത്.

ഈസ്​റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസിഡൻറ് അബ്​ദുറഹീം തിരൂർക്കാട് പരിപാടി ഉദ്ഘാടനം ചെയ്​തു. റീജനൽ കമ്മിറ്റി പ്രസിഡൻറ് ഖലീലുറഹ്​മാൻ അന്നടക്ക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ സെഷന് സീനിയർ സിജി റിസോഴ്സ് പേഴ്സൺ റഷീദ് ഉമർ നേതൃത്വം നൽകി. പി.ടി. അഷ്റഫ്, ഇല്യാസ് അഹമ്മദ്, ഹാരിസ് ഇസ്മാഈൽ എന്നിവർ നേതൃത്വം നൽകി. ഫൗസിയ അവതാരകയായി. ആരിഫലി സ്വാഗതവും ഷെജീർ തൂണേരി നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pravasi Welfare honoring the students who achieved high marks
Next Story