Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി...

പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി സ്വാ​ത​ന്ത്ര്യ​ദി​ന സ​ദ​സ്സ്​​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി   സ്വാ​ത​ന്ത്ര്യ​ദി​ന സ​ദ​സ്സ്​​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി ജി​ദ്ദ സ​നാ​ഇ​യ്യ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന സ​ദ​സ്സി​ൽ​നി​ന്ന്

ജി​ദ്ദ: ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച് പ്ര​വാ​സി സാം​സ്‌​കാ​രി​ക​വേ​ദി ജി​ദ്ദ സ​നാ​ഇ​യ്യ യൂ​നി​റ്റ് സ്വാ​ത​ന്ത്ര്യ ദി​ന സ​ദ​സ്സ്​​ സം​ഘ​ടി​പ്പി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ഷ​ഫീ​ഖ് മേ​ലാ​റ്റൂ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് നി​സാ​ർ ബേ​പ്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം സാ​ബു വെ​ള്ളാ​ര​പ്പി​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്നു പോ​ലും മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന പു​തി​യ കാ​ല​ത്ത് നി​ര​ന്ത​ര​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ ഇ​ന്ത്യ​യെ തി​രി​ച്ചു​പി​ടി​ക്കാ​നാ​കൂ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്​​ട്ര​നാ​യ​ക​ന്മാ​ർ ല​ക്ഷ്യം വെ​ച്ച യ​ഥാ​ർ​ഥ ഇ​ന്ത്യ​യെ തി​രി​ച്ചു​പി​ടി​ക്കാ​ൻ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫാ​ത്വി​മ റ​ഷ, ഫാ​ത്വി​മ അ​ബ്​​ദു​ൽ ഖാ​ദ​ർ, അ​ഷ്‌​റ​ഫ്‌ മോ​ങ്ങം, വ​ഹാ​ബ്, ജം​ഷീ​ർ, ഫ​ക്രു എ​ന്നി​വ​ർ ഗാ​നം ആ​ല​പി​ച്ചു. ഹാ​രി​സ് ക​ണ്ണൂ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. തീ​ർ​ഥ സ്വാ​ഗ​ത​ഗാ​നം ആ​ല​പി​ച്ചു. അ​ബ്​​ദു​ൽ വ​ഹാ​ബ് സ്വാ​ഗ​ത​വും ബ​ഷീ​ർ തി​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജു​നേ​ഷ് നി​ല​മ്പൂ​ർ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsIndependence Day rallyPravasi Samskarika Vedi
Next Story