Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി...

പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി ക​ണ്ണൂ​ര്‍–കാ​സ​ര്‍കോ​ട്​ ജി​ല്ല പ്ര​വ​ര്‍ത്ത​ക സം​ഗ​മം

text_fields
bookmark_border
പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി ക​ണ്ണൂ​ര്‍–കാ​സ​ര്‍കോ​ട്​ ജി​ല്ല പ്ര​വ​ര്‍ത്ത​ക സം​ഗ​മം
cancel
camera_alt

പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി ക​ണ്ണൂ​ര്‍-​കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​വ​ര്‍ത്ത​ക സം​ഗ​മം

ദ​മ്മാം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് അ​നു​ബ​ന്ധി​ച്ച് പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ ക​ണ്ണൂ​ര്‍-​കാ​സ​ര്‍കോ​ട്​ ജി​ല്ല പ്ര​വ​ര്‍ത്ത​ക സം​ഗ​മം ന​ട​ത്തി. വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി ക​ണ്ണൂ​ര്‍ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സൈ​നു​ദ്ദീ​ന്‍ ക​രി​വെ​ള്ളൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​ജി വി​ഭാ​വ​നം ചെ​യ്ത ക്ഷേ​മ​രാ​ഷ്​​ട്രം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് പ്ര​വ​ര്‍ത്തി​ക്കു​ന്ന വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി കേ​ര​ള​ത്തി​ല്‍ ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷ​മാ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍ക്കും പാ​ര്‍ട്ടി ചെ​യ്യു​ന്ന ബ​ഹു​മു​ഖ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ കു​റി​ച്ച സം​ക്ഷി​പ്ത വി​വ​ര​ണം ന​ട​ത്തി​യ അ​ദ്ദേ​ഹം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​വു​ന്ന​ത് ജ​ന​ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു വേ​ണ്ടി​യു​ള്ള പാ​ര്‍ട്ടി​യു​ടെ മു​ന്നോ​ട്ടു പോ​ക്കി​നെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി ക​ണ്ണൂ​ര്‍–കാ​സ​ര്‍കോ​ട്​ ജി​ല്ല പ്ര​വ​ര്‍ത്ത​ക സം​ഗ​മംതെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പ്ര​വാ​സി​ക​ള്‍ക്ക് വ​ഹി​ക്കാ​നു​ള്ള സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തെ കു​റി​ച്ച് അ​ന്‍വ​ര്‍ സ​ലിം പ്ര​ഭാ​ഷ​ണം ന​ട​ത്തി. ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ പ​രി​ശീ​ല​ന​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വി​വ​രി​ച്ചു ഡോ. ​ജൗ​ഷീ​ര്‍ ക്ലാ​സെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​ര​ണ​ത്തി​നു ജം​ഷാ​ദ് ക​ണ്ണൂ​ര്‍ നേ​തൃ​ത്വം ന​ല്‍കി. ക​ണ്ണൂ​ര്‍ കാ​സ​ർ​കോ​ട്​ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍മാ​നാ​യി സി​റാ​ജ് ത​ല​ശ്ശേ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍: ത​ന്സീം (ജ​ന. ക​ണ്‍.‍), പ​ര്‍വേ​സ് (ജോ. ​ക​ൺ.‍), ജ​മാ​ല്‍ പ​യ്യ​ന്നൂ​ർ ‍(വൈ​സ്​ ചെ​യ.), ഖ​ലീ​ല്‍ റ​ഹ്​​മാ​ൻ ‍(സോ​ഷ്യ​ല്‍ മീ​ഡി​യ‍), സ​ലിം (ട്ര​ഷ.‍), ഷ​ക്കീ​ർ ‍(മീ​ഡി​യ കോ​ഒാ​ഡി​നേ​റ്റ​ര്‍). സി​റാ​ജ് ത​ല​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഷ​ക്കീ​ര്‍ പാ​പ്പി​നി​ശ്ശേ​രി സ്വാ​ഗ​ത​വും പ​ര്‍വേ​സ് ത​ല​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsPravasi Samskarika VediKannur-KasargodWorking Meeting
Next Story