Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചോ​ക്കാ​ട്...

ചോ​ക്കാ​ട് പാ​ലി​യേ​റ്റി​വി​ന് പി​ന്തു​ണ​യു​മാ​യി ജി​ദ്ദ​യി​ൽ പ്ര​വാ​സി സ​മി​തി

text_fields
bookmark_border
Chokkad Palliative
cancel
camera_alt

ചോ​ക്കാ​ട് പാ​ലി​യേ​റ്റി​വ് കെ​യ​ർ ജി​ദ്ദ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ജി​ദ്ദ: മ​ല​പ്പു​റം ജി​ല്ല​യി​ലെ ചോ​ക്കാ​ട് പാ​ലി​യേ​റ്റി​വ് കെ​യ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വാ​സി സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നും രോ​ഗീ പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​വ​രു​ടെ പി​ന്തു​ണ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും വേ​ണ്ടി ജി​ദ്ദ​യി​ൽ ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ദേ​ശി​ക പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളു​ടെ സം​യു​ക്ത യോ​ഗം ചേ​ർ​ന്നു. അ​ലി മാ​ളി​യേ​ക്ക​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ചോ​ക്കാ​ട് പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം നാ​സ​ർ ക​ല്ലാ​മൂ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ എ.​എം. ബാ​ബു ഉ​ദ​രം​പൊ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ചോ​ക്കാ​ട് വോ​യ്‌​സ്, മാ​ളി​യ​ക്ക​ൽ വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് സോ​ഷ്യോ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (മ​വാ​സ), ഉ​ദ​രം​പൊ​യി​ൽ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, പു​ല്ല​ങ്കോ​ട് ഏ​രി​യ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, ന​മ്മ​ൾ ക​ല്ലാ​മൂ​ല​ക്കാ​ർ, മാ​ട​മ്പം ഏ​രി​യ പ്ര​വാ​സി സം​ഘം, മ​മ്പാ​ട്ടു​മൂ​ല പ്ര​വാ​സി ചാ​രി​റ്റി, സ്രാ​മ്പി​ക്ക​ല്ല് എ​ക്സ്പാ​ട്രി​യേ​റ്റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ, കാ​ളി​കാ​വ് ഏ​രി​യ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, മ​ഞ്ഞ​പ്പെ​ട്ടി ഏ​രി​യ പ്ര​വാ​സി സം​ഘം തു​ട​ങ്ങി​യ പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. കെ.​എം. സ​ലാ​ഹു​ദ്ദീ​ൻ ചോ​ക്കാ​ട് സ്വാ​ഗ​ത​വും പി. ​സി​ദ്ദീ​ഖ് പു​ല്ല​ങ്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

ചോ​ക്കാ​ട് പാ​ലി​യേ​റ്റി​വ് കെ​യ​ർ ജി​ദ്ദ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യി പി. ​നാ​സ​ർ മാ​ളി​യേ​ക്ക​ൽ (ചെ​യ.), വി. ​ഷി​ബു ന​വാ​സ് ഉ​ദ​രം​പൊ​യി​ൽ, എ.​കെ. ജി​ർ​ഷാ​ദ് മാ​ട​മ്പം, ടി. ​സ​ഫീ​ർ സ്രാ​മ്പി​ക്ക​ല്ല് (വൈ​സ് ചെ​യ.), പി. ​സി​ദ്ദീ​ഖ് പു​ല്ല​ങ്കോ​ട് (ക​ൺ.), പി. ​അ​സ​റു​ദ്ദീ​ൻ മാ​ളി​യേ​ക്ക​ൽ, കെ.​എം. സ​ലാ​ഹു​ദ്ദീ​ൻ ചോ​ക്കാ​ട്, ഇ. ​അ​ൻ​വ​ർ ബാ​ബു മ​മ്പാ​ട്ടു​മൂ​ല (ജോ.​ ​ക​ൺ.), പി. ​മു​ജീ​ബ് ചോ​ക്കാ​ട് (ട്ര​ഷ.), പി.​എം. അ​ലി മാ​ളി​യേ​ക്ക​ൽ, കെ. ​നാ​സ​ർ ക​ല്ലാ​മൂ​ല, പി.​ടി. റി​യാ​സ് കൂ​രി​പ്പൊ​യി​ൽ, സി. ​മ​നാ​ഫ് ഉ​ദ​രം​പൊ​യി​ൽ, കെ. ​ശി​ഹാ​ബ് പാ​റ​മ്മ​ൽ, എം. ​ഉ​മ​ർ​കോ​യ മ​ഞ്ഞ​പ്പെ​ട്ടി (എ​ക്സി. അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahSaudi Arabia NewsChokkad Palliative
News Summary - Pravasi Samiti in Jeddah in support of Chokkad Palliative
Next Story