Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൈ​വി​ധ്യ​മാ​ർ​ന്ന...

വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ പ്ര​വാ​സി ഓ​ണം മ​ഹോ​ത്സ​വം

text_fields
bookmark_border
വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ  പ്ര​വാ​സി  ഓ​ണം മ​ഹോ​ത്സ​വം
cancel
camera_alt????????? ???? ??????????????????? ?????????? ???????????????? ??? ?????

റി​യാ​ദ്‌: വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദി​ൽ ഓ​ണം മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ആ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത ഓ​ണ​സ​ദ്യ​യാ​യി​രു​ന്നു മു​ഖ്യ ആ​ക​ർ​ഷ​ണം. അ​ബ്​​ദു​ൽ അ​സീ​സ് മ​ല​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ൻ​പ​തി​ല​ധി​കം വ​ള​ൻ​റി​യ​ർ​മാ​രാ​ണ്​ സ​ദ്യ ഒ​രു​ക്കി​യ​ത്. തു​ട​ർ​ന്ന് ന​ട​ന്ന ലൈ​വ് ആ​ർ​ട്ട് ഷോ​യി​ൽ നാ​ല് പ്ര​വാ​സി ചി​ത്ര​കാ​ര​ന്മാ​ർ പ​െ​ങ്ക​ടു​ത്തു. ചി​ത്ര​കാ​ര​ന്മാ​രാ​യ ജ​യാ ശ​ങ്ക​ർ, ഉ​സ്മാ​ൻ പ​ട്ടി​യ​ത്ത്, സി.​പി പ്ര​സാ​ദ്, മു​സൈ​ബ് എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം പ്ര​വാ​സി സാം​സ്​​കാ​രി​ക​വേ​ദി പ്ര​സി​ഡ​ൻ​റ്​ സാ​ജു ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.

പ്ര​വാ​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ലീം മാ​ഹി, ജ​ന.​സെ​ക്ര​ട്ട​റി ഖ​ലീ​ൽ പാ​ലോ​ട്, ദ​മ്മാം ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, ജ​രീ​ർ മെ​ഡി​ക്ക​ൽ സ​െൻറ​ർ എ​ക്സി​ക്യൂ​ട്ടി​വ് ന​സ്​​റു​ൽ ഇ​സ്‌​ലാം എ​ന്നി​വ​ർ ആ​ശം​സ​നേ​ർ​ന്നു. സ്വാ​ഗ​ത​സം​ഘം വൈ​സ് ചെ​യ​ർ​മാ​ൻ നൗ​ഫി​നാ സാ​ബു, അം​ഗ​ങ്ങ​ളാ​യ റ​ഹ്മ​ത്ത് തി​രു​ത്തി​യാ​ട്, സു​നി​ൽ കു​മാ​ർ, അ​ഡ്വ. റെ​ജി, ബ​ഷീ​ർ പാ​ണ​ക്കാ​ട്, പ്ര​വാ​സി ജി​ദ്ദ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജ​ന.​ക​ൺ​വീ​ന​ർ അ​ഷ്റ​ഫ് കൊ​ടി​ഞ്ഞി സ്വാ​ഗ​ത​വും സൗ​മ്യ സു​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഗാ​ന​മേ​ള​യോ​ടെ ആ​രം​ഭി​ച്ച ക​ലാ​സ​ന്ധ്യ​യി​ൽ വി​വി​ധ ഇ​നം നൃ​ത്ത​ങ്ങ​ൾ, വ​ള്ളം​ക​ളി എ​ന്നി​വ അ​ര​ങ്ങേ​റി. ജി​ദേ​ശ്, ജെ​റി, ല​ക്ഷ്മി ജി​ദേ​ശ്, ജൂ​ബി​ൻ, ദി​ൽ​ഷാ​ദ്, ദി​വ്യ പ്ര​ശാ​ന്ത്, ലെ​ന സി​റാ​ജ്, ഹി​ബ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. ശി​ൽ​പ സാ​യ്നാ​ഥ് ര​ച​ന​യും സാ​യ്നാ​ഥ് സം​വി​ധാ​ന​വും അ​ഭി​ന​യ​വും കാ​ഴ്ച്ച​വെ​ച്ച ‘നെ​ല്ലി​ക്ക’ ഏ​ക​പാ​ത്ര നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി. വ​ള്ളം​ക​ളി ആ​ശാ​ൻ രാ​ജ​ൻ കാ​രി​ച്ചാ​ൽ, സാ​യ്നാ​ഥ്, ശി​ൽ​പ സാ​യ്നാ​ഥ്, അ​വ​താ​ര​ക​രാ​യ സു​ലൈ​മാ​ൻ, ഹി​ബ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച കു​ട്ടി​ക​ൾ എ​ല്ലാ​വ​ർ​ക്കും സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തു. ശ്രീ​ല​ക്ഷ്മി, ദി​യ, നി​യ, ദേ​വ, ക​ല്യാ​ണി, അ​ന്ന, സ​ഹ​ന്യ, ന​താ​നി​യ, അ​ദീ​ബ്, ശെ​സ, മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്, ന​ഷ്​​വ, ഫ​ഹീം, ന​ദ എ​ന്നി​വ​ർ നൃ​ത്ത പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

ചി​ല​ങ്ക ഡാ​ൻ​സ് സ്‌​കൂ​ൾ അ​ധ്യാ​പി​ക റീ​ന ടീ​ച്ച​റാ​യി​രു​ന്നു കോ​റി​യോ​ഗ്രാ​ഫി. നെ​ഹ്‌​ന അ​ബ്​​ദു​സ​ലാം, നൈ​റ ഷ​ഹ​ദാ​ൻ എ​ന്നീ കു​ട്ടി​ക​ൾ ഇ​ൻ​സ്​​റ്റ​ൻ​റ്​ ക്വി​സ്പ്രോ​ഗ്രാം ന​ട​ത്തി. വി​ശ്വ​നാ​ഥ് പൂ​ക്ക​ളം രൂ​പ​ക​ൽ​പ​ന ചെ​യ്തു . അ​ബ്​​ദു​റ​ഹ്മാ​ൻ ഒ​ല​യ്യാ​ൻ, അ​ബ്​​ദു​റ​ഹ്മാ​ൻ മ​റാ​യി, സ​മീ​ഉ​ല്ല, സ​ലീം മൂ​സ, അം​ജ​ദ് അ​ലി, ന​ജാ​ത്തു​ല്ല, അ​ജ്മ​ൽ ഹു​സ്സൈ​ൻ, സാ​ബി​റാ ല​ബീ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newspravasi onam fest
News Summary - pravasi onam fest-saudi-gulf news
Next Story