Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി മ​ല​യാ​ളി...

പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ സൗ​ദി സ്ഥാ​പി​ത ദി​നാ​ച​ര​ണം

text_fields
bookmark_border

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​ഥ​മ സ്ഥാ​പി​ത ദി​നം സ​മു​ചി​ത​മാ​യി പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ (പി.​എം.​എ​ഫ്) റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ്​​ ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട് ആ​ഘോ​ഷ ച​ട​ങ്ങി​ൽ​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് ശ​ങ്ക​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി.​ജെ. ന​സ്രു​ദ്ദീ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നാ​ദി​ർ​ഷ, പി.​എം.​എ​ഫ് നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു ഉ​സ്മാ​ൻ, ജോ​ൺ​സ​ൺ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ അ​യ്യൂ​ബ് ക​രു​പ​ട​ന്ന, രാ​ജ​ൻ കാ​രി​ച്ചാ​ൽ, റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലിം വാ​ലി​ല​പ്പു​ഴ, ല​ത്തീ​ഫ് ക​രു​നാ​ഗ​പ്പ​ള്ളി, സി​യാ​ദ് വ​ർ​ക്ക​ല, ല​ത്തീ​ഫ് ശൂ​ര​നാ​ട്, ഷി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യാ​സ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വാ​ഗ​ത​വും അ​ല​ക്സ്‌ പ്രെ​ഡി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. അ​ൽ​ത്താ​ഫ്, മു​ത്ത​ലി​ബ്, അ​ഫ്സ​ൽ ഷാ​ന​വാ​സ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasi malayali foundation
News Summary - pravasi malayali foundation
Next Story