Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 3:12 PM IST Updated On
date_range 19 July 2017 3:12 PM ISTസന്ദർശക വിസയിലെത്തിയ മുൻ പ്രവാസി നിര്യാതനായി
text_fieldsbookmark_border
ജിദ്ദ: സന്ദര്‍ശക വിസയില്‍ ജിദ്ദയിലെത്തിയ മുൻ പ്രവാസി നിര്യാതനായി. മലപ്പുറം കുന്നുമ്മല്‍ മുനിസിപ്പല്‍ ഓഫീസിനു സമീപം താമസിക്കുന്ന പെരുവന്‍ കുഴിയില്‍ മൊയ്തീന് കുട്ടി ഹാജിയാണ് മരിച്ചത്. ഭാര്യയുടെ മരണ ശേഷം മകന്‍ വീരാന്‍ ബാവയോടൊപ്പം സന്ദര്‍ശക വിസയില്‍ ജിദ്ദയിൽ താമസിച്ചു വരികയായിരുന്നു. 1973-90 കാലത്ത് 17 വര്‍ഷം പ്രവാസ ജീവിതം നയിച്ചിരുന്നു. മറ്റുമക്കൾ: സൈബുന്നിസ ബഷീര്‍ ( ജിദ്ദ ), നസീമ അഷ്‌റഫ് ( ഖത്തര്‍ ), മരുമക്കള്‍: നൂറുന്നിസ ബാവ , മുഹമ്മദ് ബഷീര്‍ (ജിദ്ദ), അഷ്‌റഫ് (ഖത്തര്‍) മൃതദേഹം കന്തറ മഖ്ബറയിൽ മറവു ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
