Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രളയം:...

പ്രളയം: രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ വെസ്കോസ ആദരിച്ചു

text_fields
bookmark_border
പ്രളയം: രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ വെസ്കോസ ആദരിച്ചു
cancel

ദമ്മാം: പ്രളയ ദുരന്തത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ദമ്മാമിലെ പ്രമുഖ ജീ വകാരുണ്യ കൂട്ടായ്മയായ വെസ്കോസ മലയാളി അസോസിയേഷൻ ആദരിച്ചു. ജോ. സെക്രട്ടറി ശ്രീജിത്തി​​​െൻറ സ്വാഗതത്തോടു കൂടി ആരംഭിച്ച യോഗം പ്രസിഡൻറ്​ രാജേഷ് ഉദ്​ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ ആസിഫും യാസറും ചേർന്ന് തയാറാക്കിയ മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനങ്ങളുടെ ശബ്​ദ വിവരണം പ്രദർശിപ്പിച്ചു. തുടർന്ന്​ എഴുപതോളം അംഗങ്ങൾ മത്സ്യത്തൊഴിലാളികൾക്ക്​ ആദരസൂചകമായി സല്യൂട്ട്​ നൽകി. നാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത പ്രിജി അനുഭവങ്ങൾ പങ്കുവെച്ചു. ജനറൽ സെക്രട്ടറി ഗിരീഷ്, ശ്യാംകുമാർ, നാഗേന്ദ്രൻ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newspralayam vesco
News Summary - pralayam vesco-saudi-saudi news
Next Story