Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രളയദിനങ്ങളിലെ ഒരുമ...

പ്രളയദിനങ്ങളിലെ ഒരുമ നിലനിർത്തണം

text_fields
bookmark_border
പ്രളയദിനങ്ങളിലെ ഒരുമ നിലനിർത്തണം
cancel

യാമ്പു: ജാതിമത ഭേദമെന്യേ ജനങ്ങൾ ഒന്നിച്ചുനിന്ന അവസരമായിരുന്നു കേരളത്തിൽ കഴിഞ്ഞ പ്രളയ ദിനങ്ങളെന്നും നവകേരള നിർമിതിക്കായി എല്ലാവരും ഒന്നിക്കണമെന്നും തനിമ യാമ്പു സോൺ സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. ‘നവകേരള നിർമിതിക്കായി, കോർത്ത കൈ അഴിയാതെ’ കാമ്പയി​​​െൻറ ഭാഗമായി നടത്തിയ ടേബിൾ ടോകിൽ പ്രളയം അനുഭവിച്ചവരും സേവന നിരതരായ വളണ്ടിയർമാരും പങ്കെടുത്തു. പ്രളയദിനങ്ങളിലെ ഒരുമ നിലനിർത്തണം എന്ന്​ യോഗം അഭിപ്രായപ്പെട്ടു.


ജാബിർ വാണിയമ്പലം വിഷയം അവതരിപ്പിച്ചു. രാജീവ് ആലപ്പുഴ, സൈനുദ്ദീൻ മലപ്പുറം, ജബ്ബാർ തൃശൂർ,രാഹുൽ ജെ രാജൻ കൊല്ലം, നൗഷാദ് കണ്ണൂർ, മുഹമ്മദ് ശരീഫ് പാലക്കാട്, ഹുസ്‌നു കോഴിക്കോട്, കമാൽ എറണാംകുളം, നൗഷാദ് വി മൂസ വയനാട്, അബ്​ദുൽ റഷീദ് ചെറുതുരുത്തി, ജാഫർ താനൂർ, റഈസ് ആലുവ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മുസ്തഫ നൂറുൽ ഹസൻ മോഡറേറ്ററായിരുന്നു. അനീസുദ്ദീൻ ചെറുകുളമ്പ് സ്വാഗതവും സലിം വേങ്ങര നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newspralayadinangalile oruma
News Summary - pralayadinangalile oruma-saudi-saudi news
Next Story