Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​രു​ത്ത​റി​യി​ച്ച്...

ക​രു​ത്ത​റി​യി​ച്ച് സൗ​ദി-​യു.​എ​സ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം

text_fields
bookmark_border
ക​രു​ത്ത​റി​യി​ച്ച് സൗ​ദി-​യു.​എ​സ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം
cancel
camera_alt

സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളി​ൽ​നി​ന്ന്  

ദ​മ്മാം: ക​രു​ത്ത​റി​യി​ച്ച് സൗ​ദി-​യു.​എ​സ് സം​യു​ക്ത ക​ര​സേ​ന​യു​ടെ അ​ഭ്യാ​സം പു​രോ​ഗ​മി​ക്കു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൈ​നി​ക-​ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഔ​ദ്യോ​ഗി​ക സൈ​നി​കാ​ഭ്യാ​സ പ്ര​ക​ട​നം. വ​ട​ക്ക​ൻ സൗ​ദി​യി​ലെ സൈ​നി​ക കേ​ന്ദ്ര​ത്തി​ലാ​ണ് റോ​യ​ൽ സൗ​ദി ക​ര​സേ​ന​യും അ​മേ​രി​ക്ക​യു​ടെ ക​ര​സേ​ന​യും സം​യു​ക്ത​മാ​യി ആ​സൂ​ത്ര​ണം ചെ​യ്‌​ത അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

പ​ര​സ്‌​പ​ര ഏ​കോ​പ​നം, സം​യു​ക്ത പ്ര​വ​ർ​ത്ത​ന-​പ്ര​തി​രോ​ധ രീ​തി​ക​ൾ, പ​ര​സ്‌​പ​ര പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന ക​ര-​വാ​യു-​സ​മു​ദ്ര അ​ഭ്യാ​സ​ങ്ങ​ൾ, പ്ര​തി​രോ​ധ സൈ​നി​ക വി​ന്യാ​സ​ത​ന്ത്രം, അ​ത്യാ​ധു​നി​ക യു​ദ്ധോ​പ​ക​ര​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ആ​ശ​യ​വി​നി​മ​യ രീ​തി​ക​ൾ, സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ കൈ​മാ​റ്റം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ ഉ​ണ്ടാ​വും. ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് സൗ​ദി, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത നാ​വി​കാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ൽ തീ​ര​ത്തു​ള്ള കി​ങ്​ അ​ബ്‌​ദു​ൽ അ​സീ​സ് നാ​വി​ക താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നി​രു​ന്നു. 'ഫാ​ൽ​ക്ക​ൺ ക്ലോ​വ്സ് മൂ​ന്ന്' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ, മു​ന്നേ​റു​ന്ന പ​രി​ശീ​ല​ന പ്ര​ക​ട​ന​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ നീ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi-usMilitary Training
Next Story