Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപോ​സ്​​റ്റ​ർ...

പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ കാ​സ​ർ​കോ​ട്​ ഉ​ത്സ​വ്​ 2021​െൻ​റ പോ​സ്​​റ്റ​ർ
ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ടൂ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കാ​സ​ർ​കോ​ട്​ എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ കാ​സ​ർ​കോ​ട്​ ഉ​ത്സ​വ്​ 2021​െൻ​റ പോ​സ്​​റ്റ​ർ ചെ​യ​ർ​മാ​ൻ ഖ​ലീ​ൽ അ​ടൂ​ർ ബ​ദ​ർ അ​ൽ സ​മ പ്ര​തി​നി​ധി അ​ന​സ്, പ്രീ​മ, അ​റീ​ജ് അ​ൽ ഹു​ദ പ്ര​തി​നി​ധി ജാ​ബി​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ പി.​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​ഷ​റ​ർ സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധ​ൻ ആ​വി​ക്ക​ര, ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ അ​സീ​സ് ത​ള​ങ്ക​ര, അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ളാ​യ ഹ​മീ​ദ് മ​ധു​ർ, രാ​മ​കൃ​ഷ്ണ​ൻ ക​ള്ളാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്​​ദു​ല്ല ക​ട​വ​ത്ത് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഹ​നീ​ഫ പാ​ലാ​യി ന​ന്ദി​യും പ​റ​ഞ്ഞു. കാ​സ​ർ​കോ​ട്​ ഉ​ത്സ​വ്​ ഒ​ക്​​ടോ​ബ​ർ 15ന്​ ​ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poster
News Summary - Poster Release
Next Story