Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2024 8:51 AM IST Updated On
date_range 20 Sept 2024 8:51 AM IST‘പൊന്നോണം’ ഓണപ്പാട്ട് പ്രകാശനം ചെയ്തു
text_fieldsbookmark_border
camera_alt
‘പൊന്നോണം’ ഓണപ്പാട്ട് പ്രകാശനം ചലച്ചിത്ര നിർമാതാവ്
ജോളി ലോനപ്പൻ നിർവഹിക്കുന്നു
ദമ്മാം: പ്രവാസി സൗഹൃദത്തിൽ പിറന്ന ഓണപ്പാട്ട് പ്രകാശനം ചെയ്തു. ഡോ. അജി വർഗീസ് രചിച്ച് മീനു അനൂപ് സംഗീതം നൽകി ചലച്ചിത്ര പിന്നണി ഗായിക സുമി അരവിന്ദ് ആലപിച്ച ‘പൊന്നോണം’ എന്ന ഓണപ്പാട്ടിെൻറ പ്രകാശനം ചലച്ചിത്ര നിർമാതാവ് ജോളി ലോനപ്പൻ നിർവഹിച്ചു.
ആൽബത്തിന്റെ ഓർകസ്ട്രേഷൻ വിബി കെ. വർക്കിയും ജോൺസൻ വർഗീസും ചേർന്ന് നിർവഹിച്ചു. ട്വൻറിഫോർ ഫ്രെയിംസ് കാമറ കൈകാര്യം ചെയ്തു. ശിൽപ നൈസിൽ ഗാനത്തിന് നൃത്താവിഷ്കാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

