Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊ​ന്നാ​നി ഫൗ​ണ്ടേ​ഷ​ൻ...

പൊ​ന്നാ​നി ഫൗ​ണ്ടേ​ഷ​ൻ സൗ​ദി സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം
cancel
camera_alt

പൊ​ന്നാ​നി ക​ൾ​ച്റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം

റി​യാ​ദ്: പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് ക​മ്മി​റ്റി സൗ​ദി സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു. ബ​ത്​​ഹ ഗു​റാ​ബി പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സു​ഹൈ​ൽ മ​ഗ്​​ദൂം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​സേ​വ​നം ചെ​യ​ർ​മാ​ൻ യു.​ടി. ഖാ​ദ​ർ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സൗ​ദി അ​റേ​ബ്യ​യു​ടെ വ​ള​ർ​ച്ച​യും പ്ര​വാ​സി​ക​ൾ​ക്ക് ഈ ​നാ​ട് ന​ൽ​കു​ന്ന പി​ന്തു​ണ വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

തു​ട​ർ​ന്ന്​ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ​ലിം ക​ള​ക്ക​ര, ജ​ന​സേ​വ​നം ക​ൺ​വീ​ന​ർ​മാ​രാ​യ റ​സാ​ഖ് പു​റ​ങ്ങ്, വി. ​അ​ഷ്‌​ക​ർ, എ​ക്സി.​അം​ഗം ഉ​സ്മാ​ൻ എ​ട​പ്പാ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ഷ​മീ​ർ മേ​ഘ, ആ​ർ​ട്സ് ആ​ൻ​ഡ്​ സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ​മാ​രാ​യ അ​ൻ​വ​ർ​ഷാ, മു​ക്താ​ർ വെ​ളി​യം​കോ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കേ​ക്ക് മു​റി​ക്ക​ലും ല​ഡു ,പാ​യ​സ വി​ത​ര​ണ​വും ന​ട​ന്നു.

വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം ക​ള​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്വി​സ് മ​ത്സ​രം ന​ട​ത്തി. ഐ.​ടി ചെ​യ​ർ​മാ​ൻ സം​റു​ദ് അ​യ​ങ്ക​ല​ത്ത്​ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationSaudi Foundation DaySaudi Arabia News
News Summary - Ponnani Foundation celebrated Saudi Foundation Day
Next Story