Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാഷ്​ട്രീയ ​ഏക്​ത...

രാഷ്​ട്രീയ ​ഏക്​ത ദിവസ്​ ആചരിച്ചു

text_fields
bookmark_border
രാഷ്​ട്രീയ ​ഏക്​ത ദിവസ്​ ആചരിച്ചു
cancel
camera_alt???????? ??????? ???????? ????????? ????????? ????? ??????????? ????? ??????? ???? ?????????? ??????? ???????? ??????? ???????????? ???????? ???????????
റിയാദ്​: സർദാർ വല്ലഭായ്​ പ​േട്ടലി​​െൻറ ജന്മവാർഷികം പ്രമാണിച്ച്​ റിയാദിലെ ഇന്ത്യൻ എംബസിയിൽ ബുധനാഴ്​ച ‘രാഷ്​ട്രീയ ഏക്​ത ദിവസ്​’ ആചരിച്ചു. വൈകീട്ട്​ അഞ്ച്​ മുതൽ 6.30 വരെ എംബസിയിൽ നടന്ന പരിപാടിയിൽ അംബാസഡർ അഹമ്മദ്​ ജാവേദ്​ ​െഎക്യദാർഢ്യ പ്രതിജ്ഞ ചൊല്ലികൊടുത്തു. എംബസിയിലെ മുഴുവൻ ഉദ്യോഗസ്​ഥരും പ്രതിജ്ഞാവാചകം ഏറ്റുചൊല്ലി. സ്വാതന്ത്ര്യ സമര നേതാവും ആദ്യത്തെ ഇന്ത്യൻ ആഭ്യന്തര മന്ത്രിയുമായ സർദാർ പ​േട്ടൽ ജനിച്ചത്​ 1875 ഒക്​ടോബർ 31നാണ്​. ഇൗ ദിനം എല്ലാവർഷവും രാഷ്​ട്രീയ ഏക്​ത ദിവസായി ആചരിക്കാൻ കേ​ന്ദ്രസർക്കാർ തീരുമാനിച്ചതി​​െൻറ ഭാഗമായാണ്​ റിയാദിലും പരിപാടി നടന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newspolitics ektha divas
News Summary - politics ektha divas-saudi-saudi news
Next Story