Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 4:43 PM IST Updated On
date_range 25 Dec 2018 5:59 PM ISTഫ്രഞ്ച് താരം േപാഗ്ബ ഉംറക്കായി മക്കയിൽ
text_fieldsbookmark_border
ജിദ്ദ: ഫ്രഞ്ച് ഫുട്ബാൾ താരം പോൾ പോഗ്ബ മക്കയിൽ. ലോകകപ്പിന് മുന്നോടിയായി ഉംറക്കെത്തിയ പോഗ്ബ മസ്ജിദുൽ ഹറാമിൽ നിന്ന് ട്വിറ്ററിൽ വീഡിയോയും പോസ്റ്റ് ചെയ്തു. ‘മനോഹരമായ ഇടം. മനോഹരം, ഇൗ അനുഭവം. ഇതിനെ കുറിച്ച് വിശദീകരിക്കാൻ എനിക്കാവുന്നില്ല’^ വീഡിയോയിൽ പോഗ്ബ പറഞ്ഞു.
ഫ്രാൻസിെൻറ ദേശീയ ടീമിലും മാഞ്ചസ്റ്റർ യുനൈറ്റഡിലും കളിക്കുന്ന പോഗ്ബ കഴിഞ്ഞവർഷവും ഉംറക്കായി എത്തിയിരുന്നു. യൂറോപ്പ ലീഗ് ഫൈനലിൽ അയാക്സിനെ തോൽപിച്ച് മാഞ്ചസ്റ്റർ കിരീടം ചൂടിയതിന് പിന്നാലെയായിരുന്നു ആ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
