Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘റെഡാമൻറിയ’ പ്രകാശനം നാളെ
text_fieldsbookmark_border
ദമ്മാം: ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും നിലമ്പൂർ സ്വദേശി നജുമുസമാൻ-ആരിഫ ദമ്പതികളുടെ മകളുമായ ദുആയുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ‘റെഡാമൻറിയ’ വ്യാഴാഴ്ച ദമ്മാമിൽ പ്രകാശനം ചെയ്യും.
അൽമുന സ്കൂളിൽ വൈകീട്ട് ഏഴിന് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ മൻസൂർ പുള്ളൂർ പ്രകാശനം നിർവഹിക്കും. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക രാഷ്ട്രീയ വിദ്യഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

