Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​എ​ൻ....

പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി

text_fields
bookmark_border
welcoming PN Gopikrishnan
cancel
camera_alt

പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

റി​യാ​ദ്: ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വും 2023ലെ ​ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡ്​ ജേ​താ​വു​മാ​യ പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ന് റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി.

റി​യാ​ദി​ലെ സ്വ​ത​ന്ത്ര സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ചി​ല്ല സ​ർ​ഗ​വേ​ദി​യു​ടെ 10ാമ​ത് വാ​ർ​ഷി​ക​ത്തി​നാ​യാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. ചി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ, കോ ​കോ​ഓ​ഡി​നേ​റ്റ​ർ നാ​സ​ർ കാ​ര​ക്കു​ന്ന്, എ​ക്സി. അം​ഗം വി​പി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് റി​യാ​ദ് കി​ങ്​ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chilla SargavediPN GopikrishnanSaudi Arabia News
News Summary - PN Gopikrishnan got welcome in Riyadh
Next Story