Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​എം.​എ​ഫ്...

പി.​എം.​എ​ഫ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
blood donation
cancel
camera_alt

പി.​എം.​എ​ഫ് ര​ക്ത​ദാ​ന ക്യാ​മ്പ് ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ (പി.​എം.​എ​ഫ്) റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​മൈ​സി കി​ങ്​ സ​ഊ​ദ് ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. ‘മ​റ്റൊ​രാ​ളു​ടെ ഹൃ​ദ​യ​ത്തു​ടി​പ്പി​ന്ന് കാ​ര​ണ​ക്കാ​ര​നാ​വാം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ റി​യാ​ദി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ക്കാ​രും പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ ര​ക്തം ദാ​നം ചെ​യ്തു.

രാ​വി​ലെ ഒ​മ്പ​തി​ന്​ ക്യാ​മ്പ്​ ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള സൗ​ദി ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലീം വാ​ലി​ല്ലാ​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് കോ​ട്ടൂ​ക്കാ​ട്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ബി​നു കെ. ​തോ​മ​സ്, പ്ര​ഡി​ൻ അ​ല​ക്സ്, ബ​ഷീ​ർ സാ​പ്റ്റ്കൊ, സു​രേ​ഷ് ശ​ങ്ക​ർ, മു​ജീ​ബ് കാ​യം​കു​ളം, ജ​ലീ​ൽ ആ​ല​പ്പു​ഴ, ശ്യാം ​വി​ള​ക്കു​പാ​റ, സ​ഫീ​ർ അ​ലി, നാ​സ​ർ പൂ​വാ​ർ, അ​സ്‌​ലം പാ​ല​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സ​ൽ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ സ്വാ​ഗ​ത​വും നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ജോ​ൺ​സ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ ശ​രീ​ഖ് തൈ​ക്ക​ണ്ടി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ യാ​സി​ർ അ​ലി, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര ബാ​ബു, റി​യാ​സ് വ​ണ്ടൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദേ​ശീ​യ സെ​ക്ര​ട്ട​റി ഷി​ബു ഉ​സ്മാ​ൻ, ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, ദ​മ്മാം ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ബി​ജു ദേ​വ​സ്യ, ജി​ദ്ദ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ജി​ബി​ൻ സ​മ​ദ് കൊ​ച്ചി​ൻ, സി​യാ​ദ് വ​ർ​ക്ക​ല, കെ.​ബി. ഷാ​ജി കൊ​ച്ചി​ൻ, ബി​നോ​യ്, ധ​ന​ഞ്ജ​യ​കു​മാ​ർ തൊ​മ്മി​ക്കു​ഞ്ഞ് സ്രാ​മ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampPMF
News Summary - PMF Organized Blood Donation Camp
Next Story