Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.എം.എഫ്​ ചാർട്ടർ...

പി.എം.എഫ്​ ചാർട്ടർ വിമാനം 176 യാത്രക്കാരുമായി നാടണഞ്ഞു 

text_fields
bookmark_border
പി.എം.എഫ്​ ചാർട്ടർ വിമാനം 176 യാത്രക്കാരുമായി നാടണഞ്ഞു 
cancel
camera_alt??????????????????? ??.???.????? ???????????? ?????????? ??????????????? ?????????????
റി​യാ​ദ്​: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (പി.​എം.​എ​ഫ്) റി​യാ​ദ്​ ഘ​ട​കം ചാ​ർ​ട്ട്​ ചെ​യ്​​ത സ്​​പൈ​സ്​ ജെ​റ്റ്​ വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. ആ​റു ഗ​ർ​ഭി​ണി​ക​ളും എ​ട്ടു കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 176 യാ​ത്ര​ക്കാ​ർ റി​യാ​ദി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഏ​ഴു​പേ​ർ​ക്ക് സൗ​ജ​ന്യ ടി​ക്ക​റ്റ്​ ന​ൽ​കി. പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ, ദാ​ദാ​ബാ​യി ട്രാ​വ​ൽ​സ്, എ​യ​ർ ട്രാ​വ​ൽ​സ് എ​ൻ​റ​ർ​പ്രൈ​സ​സും ഏ​ഴ്​ ടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി. യാ​ത്ര​ക്കാ​ർ​ക്ക് പി.​എം.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ റി​യാ​ദ്​ എ​യ​ർ​പോ​ർ​ട്ടി​ൽ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. 
നാ​ട്ടി​ലെ​ത്തി​യ 11 പേ​ർ​ക്ക് 14 ദി​വ​സ ക്വാ​റ​ൻ​റീ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ, താ​മ​സ​സൗ​ക​ര്യം, ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ പി.​എം.​എ​ഫ്​ ഗ​ൾ​ഫ്  റീ​ജ്യ​ൻ ക​മ്മി​റ്റി ഒ​രു​ക്കി. റാ​ഫി പാ​ങ്ങോ​ടി​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ബ്​​ദു​ൽ അ​സീ​സ് കെ​രി​യ, സ​ലീം വാ​ലി​ല്ലാ​പു​ഴ, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, ജി​ബി​ൻ സ​മ​ദ് കൊ​ച്ചി​ൻ, വി​ഷ്ണു അ​ൽ​അ​ർ​ക്കാ​ൻ, ഹു​സൈ​ൻ, നി​ഖി​ൽ ദാ​ദാ​ബാ​യി ട്രാ​വ​ൽ​സ്, ഷി​ബി​ൻ തു​ട​ങ്ങി​യ​വ​ർ എ​യ​ർ​പോ​ർ​ട്ടി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ സേ​വ​നം ന​ൽ​കാ​ൻ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf news
News Summary - pmf charter flight-saudi-gulf news
Next Story