Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.എം.എഫ് സൗദി ദേശീയ...

പി.എം.എഫ് സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
പി.എം.എഫ് സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

സൗ​ദി അ​റേ​ബ്യ​യു​ടെ 90ാമ​ത് ദേ​ശീ​യ ദി​നം പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ഘോ​ഷി​ച്ച​പ്പോ​ൾ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ 90ാമ​ത് ദേ​ശീ​യ ദി​നം പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (പി.​എം.​എ​ഫ്) റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. സ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ ബ​ത്ഹ​യി​ലെ അ​പ്പോ​ളോ ഡെ​മോ​റ ഹോ​ട്ട​ൽ അ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കൊ​ടി​മ​ര​ത്തി​ൽ ദേ​ശീ​യ പ​താ​ക ക്യാ​പ്റ്റ​ൻ മു​ത്​​ല​ഖ് ഫൈ​ഹാ​ൻ അ​ൽ​മു​ത്തൈ​രി ഉ​യ​ർ​ത്തി.

ആ​റ്​ കി​ലോ ഭാ​ര​മു​ള്ള കേ​ക്കും മി​ഠാ​യി​യും പ​ച്ച ല​ഡു​വും വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്നു ഡെ​മോ​റോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം പി.​എം.​എ​ഫ് ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സ്​​റ്റീ​ഫ​ൻ കോ​ട്ട​യം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കോ​ഒാ​ഡി​നേ​റ്റ​ർ മു​ജീ​ബ് കാ​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ക്യാ​പ്റ്റ​ൻ മു​ത്​​ല​ഖ് ഫൈ​ഹാ​ൻ അ​ൽ​മു​ത്തൈ​രി, അ​ബു ഹാ​ലി അ​ൽ​ശം​രി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ൻ​റ്​ വി.​ജെ. ന​സ്റു​ദ്ദീ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, അ​ല​വി​കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഷാ​ജി സോ​ണ, നൗ​ഷാ​ദ് വെ​ട്ടി​യാ​ർ, നൗ​ഷാ​ദ്, ന​വാ​സ് ക​ണ്ണൂ​ർ, റ​ഫീ​ഖ് ത​ങ്ങ​ൾ, നൗ​ഫ​ൽ, സു​രേ​ഷ് ശ​ങ്ക​ർ, ഷി​ബു ഉ​സ്മാ​ൻ, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, സ​ന്തോ​ഷ്‌ മ​തി​ല​കം, സ​ലിം വാ​ലി​ല്ലാ​പ്പു​ഴ, അ​സ്‌​ലം പാ​ല​ത്ത്, റ​സ​ൽ, എ.​കെ.​ടി. അ​ലി, ടി​മ്മി ജോ​യ്കു​ട്ടി, പ്രേ​മ​ൻ ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ന​സീ​ർ തൈ​ക്ക​ണ്ടി, മു​ഹ​മ്മ​ദ്‌ സി​യാ​ദ്, റ​ഉൗ​ഫ് ആ​ല​പ്പി​ടി​യ​ൻ, ആ​ച്ചി നാ​സ​ർ, ജി​ജി ബി​നു, സി​മി ജോ​ൺ​സ​ൺ, സ​ഗീ​ർ, അ​ലിം, സു​ബൈ​ർ, ഷാ​ഹി​ന അ​ബ്​​ദു​ൽ അ​സീ​സ്, സാ​ബു, റ​യീ​സ്, മെ​ൽ​ബ​ൻ, ഹൈ​ഫ മെ​ഹ്റി​ൻ എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി​ൻ സ​മ​ദ് കൊ​ച്ചി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​നു കെ. ​തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi National DayPMF celebrates
Next Story