Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​എം.​എ​ഫ് സൗ​ദി...

പി.​എം.​എ​ഫ് സൗ​ദി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
പി.​എം.​എ​ഫ് സൗ​ദി ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

പി.​എം.​എ​ഫ് ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി സൗ​ദി​യു​ടെ 92-ാമ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷം നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി​ജു ദേ​വ​സ്സി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ (പി.​എം.​എ​ഫ്) ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി​യു​ടെ 92-ാമ​ത് ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു. ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി​ജു ദേ​വ​സ്സി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. റീ​ജ​ന​ൽ അ​ഡ്വൈ​സ​റി മെം​ബ​റാ​യ ലി​ജോ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ത്താ​ർ ആ​ലു​വ, ക​ൺ​വീ​ന​ർ അ​ല​ക്സ് ആ​ല​പ്പു​ഴ, ഇ​ല്യാ​സ് മ​ഠ​ത്തി​ങ്ക​ൽ, സു​ധീ​ർ പു​ന​യം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​വി​ഡ്​ സൗ​ദി​യി​ലും പ​ട​ർ​ന്ന​പ്പോ​ൾ പ്ര​വാ​സ സ​മൂ​​ഹ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ചു ക​രു​ത​ൽ ന​ൽ​കി​യ സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ന​ന്ദി​യും പു​രോ​ഗ​തി​യി​ൽ​നി​ന്ന് പു​രോ​ഗ​തി​യി​ലേ​ക്ക് കു​തി​ക്കു​ന്ന സൗ​ദി​യു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും രാ​ജ്യ​ത്തി​നും ആ​ശം​സ​ക​ളും അ​ർ​പ്പി​ച്ചു. വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ വി​വി​ധ തു​റ​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

ദ​മ്മാം പി.​എം.​എ​ഫ് അം​ഗ​വും പാ​ല​ക്കാ​ട് ഡി​സ്ട്രി​ക് ക​ള​രി​പ്പ​യ​റ്റ് സം​ഘാം​ഗ​വു​മാ​യ വി​കാ​സി​നെ ച​ട​ങ്ങി​ൽ പ്ര​ശം​സാ​ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യേ​ഷ് കു​റു​പ്പ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മോ​ഹ​ൻ ഒ​റ്റ​പ്പാ​ലം ന​ന്ദി​യും പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi National DayPMF
News Summary - PMF celebrated Saudi National Day
Next Story