Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.എം.എഫ് 11ാമത്​...

പി.എം.എഫ് 11ാമത്​ ചാർ​േട്ടഡ്​ വിമാനയാത്ര

text_fields
bookmark_border
പി.എം.എഫ് 11ാമത്​ ചാർ​േട്ടഡ്​ വിമാനയാത്ര
cancel
camera_alt

പി.​എം.​എ​ഫ് 11ാമ​ത്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്കു​ള്ള സൗ​ജ​ന്യ ടി​ക്ക​റ്റ്​ ഭാ​ര​വാ​ഹി റാ​ഫി പാ​ങ്ങോ​ട്​ കൈ​മാ​റു​ന്നു

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​െൻറ (പി.​എം.​എ​ഫ്) 11ാമ​ത്തെ ചാ​ർ​ട്ട​ർ വി​മാ​നം 174 യാ​ത്ര​ക്കാ​രു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം റി​യാ​ദ് കി​ങ്​ ഖാ​ലി​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്നു. റി​യാ​ദി​ലെ അ​ൽ​അ​ർ​ക്ക​ൻ ട്രാ​വ​ൽ​സു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​മാ​ണ് യാ​ത്ര ന​ട​ത്തി​യ​ത്. ജോ​ലി ന​ഷ്​​ട​പ്പെ​ട്ട്​ ദു​രി​ത​ത്തി​ലാ​യ നാ​ലു​പേ​ർ​ക്ക്‌ പി.​എം.​എ​ഫ് സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ മു​ഴു​വ​ൻ പേ​രെ​യും നാ​ട്ടി​ലെ​ത്തി​ക്കാ​നും എ​യ​ർ​പോ​ർ​ട്ടി​ൽ എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ചെ​യ്യാ​നും പി.​എം.​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ റാ​ഫി പാ​ങ്ങോ​ട്, ഷ​മീ​ർ ക​ണി​യാ​പു​രം, ഹു​സൈ​ൻ വ​ട്ടി​യൂ​ർ​ക്കാ​വ്, ജി​ബി​ൻ സ​മ​ദ്, അ​ബ്​​ദു​ൽ അ​സീ​സ് പ​വി​ത്രം എ​ന്നി​വ​രും അ​ൽ​അ​ർ​ക്കാ​ൻ പ്ര​തി​നി​ധി​ക​ളാ​യ സെ​ബി​ൻ വ​ക്കം, വി​ഷ്ണു ചാ​ത്ത​ന്നൂ​ർ എ​ന്നി​വ​രും എ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsPMFChartered Flight
Next Story