Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​എം. ന​ജീ​ബ്...

പി.​എം. ന​ജീ​ബ് മെ​മ്മോ​റി​യ​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് നാ​ളെ

text_fields
bookmark_border
പി.​എം. ന​ജീ​ബ് മെ​മ്മോ​റി​യ​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് നാ​ളെ
cancel


ദ​മ്മാം: ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലാ​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പി.​എം. ന​ജീ​ബ് മെ​മ്മോ​റി​യ​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് അ​ൽ​ഖോ​ബാ​റി​ലെ ന​ഹ്ദ ക്ല​ബ്ബി​ൽ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ 4.30 മു​ത​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക്ല​ബ് ഇ​റാം, ഖോ​ബാ​ർ എ​ഫ്.​സി, സി​ൻ​ഡ​ൽ എ​ഫ്.​സി ദ​മ്മാം, പോ​പ്പി ദ​മ്മാം, ടീം ​ദ​ഹി​യ, ഹോ​ട്ട് പാ​ക്ക്, പി.​എ​സ്.​വി സ്പോ​ർ​ട്സ് ക്ല​ബ്, എ.​ആ​ർ.​എം.​സി, ഗ്ലോ​ബ​ൽ എ​ഫ്.​സി ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ം. വി​ജ​യി​ക​ൾ​ക്ക് വി​സാ​റ്റ് എ​ൻ​ജി​നീ​യ​റി​ങി​െൻറ 1,001 റി​യാ​ൽ കാ​ഷ് പ്രൈ​സും ഫ്ലൈ ​സെ​ഡ് ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സിെൻറ ട്രോ​ഫി​യും റ​ണ്ണ​ഴ്സി​ന്​ 751 റി​യാ​ൽ കാ​ഷ് പ്രൈ​സും ട്രോ​ഫി​യും മി​ക​ച്ച ഗോ​ൾ​കീ​പ്പ​ർ​ക്കു​ള്ള ട്രോ​ഫി​യും ന​ൽ​കു​മെ​ന്ന് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം ഫ​റോ​ക്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം ഒ​ള​വ​ണ്ണ, ട്ര​ഷ​റ​ർ മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shootout
News Summary - P.M. Najib Memorial Penalty Shootout Tomorrow
Next Story