Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രതിജ്ഞ പുതുക്കി...

പ്രതിജ്ഞ പുതുക്കി നഴ്‌സസ് ദിനാഘോഷം

text_fields
bookmark_border
പ്രതിജ്ഞ പുതുക്കി നഴ്‌സസ് ദിനാഘോഷം
cancel
camera_alt

ന​ഴ്‌​സി​ങ്​ സ്റ്റേ​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ആ​ശി​ർ ക​മ്രാ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു 

Listen to this Article

റി​യാ​ദ്: അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സി​ങ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫ്ലോ​റ​ൻ​സ് നൈ​റ്റി​ങ്​​ഗേ​ൽ പ്ര​തി​ജ്ഞ പു​തു​ക്കി സ​ഫ മ​ക്ക ഹാ​ര പോ​ളി​ക്ലി​നി​ക്കി​ൽ ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ചു. ഡോ. ​അ​സ്മ ഫാ​ത്തി​മ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഡോ. ​സ​ഞ്ജു ജോ​സ്, ഡോ. ​ഹൈ​ദ​ർ അ​ലി ടി​പ്പു, ഡോ. ​ഫ​ർ​സാ​ന, ഡോ. ​റൊ​മാ​ന മ​തീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ന​ഴ്സു​മാ​രാ​യ ആ​ശി​ർ, സി​ജി, ചി​ഞ്ചു ജേ​ക്ക​ബ്, മ​റി​യാ​മ്മ തോ​മ​സ്, ഷാ​ഹി​ദ, ഷൈ, ​ബെ​ഞ്ചാ​ലി, ത​ബ​സ്സും, മോ​ണി​ഷ, ആ​തി​ര, സ​ജി​ത, ന​ജ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്ലി​നി​ക്കി​ൽ സ​ന്ദ​ർ​ശ​ക​രാ​യെ​ത്തി​യ​വ​ർ ന​ഴ്‌​സു​മാ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

Show Full Article
TAGS:Nurses' Day 
News Summary - Pledge renewed Nurses' Day celebration
Next Story