Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​കെ. ബ​ഷീ​ർ...

പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ​ക്ക്​ സ്വീ​ക​ര​ണം

text_fields
bookmark_border
പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ​ക്ക്​ സ്വീ​ക​ര​ണം
cancel
camera_alt

പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ​ക്ക് ജി​ദ്ദ എ​ട​വ​ണ്ണ മ​ഹ​ല്ല് ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: ഏ​റ​നാ​ട് മ​ണ്ഡ​ലം എം.​എ​ൽ.​എ പി.​കെ. ബ​ഷീ​റി​ന് ജി​ദ്ദ എ​ട​വ​ണ്ണ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ സ​ക്കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, ര​ക്ഷാ​ധി​കാ​രി ഇ​ക്ബാ​ൽ മാ​സ്​​റ്റ​ർ, ട്ര​ഷ​റ​ർ പി.​സി. ജ​മാ​ൽ എ​ന്നി​വ​ർ ബൊ​ക്കെ ന​ൽ​കി സ്വീ​ക​രി​ച്ചു. മ​ണ്ഡ​ലം ജ​ന​പ്ര​തി​നി​ധി ആ​യ​തി​ന് ശേ​ഷം പി.​കെ ബ​ഷീ​ർ എ​ട​വ​ണ്ണ​യി​ൽ കൊ​ണ്ടു​വ​ന്ന കാ​ൻ​സ​ർ സെൻറ​ർ മു​ത​ൽ ന​ഗ​ര സൗ​ന്ദ​ര്യ പ​ദ്ധ​തി​ക​ള​ട​ക്കം സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച​വ​ർ എ​ടു​ത്തു​പ​റ​ഞ്ഞു. സ​മീ​ർ ക​ട​വ​ത്ത്, റി​യാ​ദ് ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - P.K. Basheer MLA receives
Next Story