Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതോ​മ​സ് ചെ​റി​യാ​ൻ...

തോ​മ​സ് ചെ​റി​യാ​ൻ പ​ഴ​കു​ള​ത്തി​ന് പി.​ജെ.​എ​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
തോ​മ​സ് ചെ​റി​യാ​ൻ പ​ഴ​കു​ള​ത്തി​ന് പി.​ജെ.​എ​സ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന തോ​മ​സ് ചെ​റി​യാ​ൻ പ​ഴ​കു​ള​ത്തി​നു​ള്ള പി.​ജെ.​എ​സ് ഉ​പ​ഹാ​രം

അ​ലി തേ​ക്കു​തോ​ട് കൈ​മാ​റു​ന്നു

ജി​ദ്ദ: പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം (പി.​ജെ.​എ​സ്) സ​ജീ​വ അം​ഗം തോ​മ​സ് ചെ​റി​യാ​ൻ പ​ഴ​കു​ള​ത്തി​ന് സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 36 വ​ർ​ഷ​ക്കാ​ലം ജി​ദ്ദ​യി​ലെ റാ​ബി​യ ലാ​ൻ​ഡ് സ്കേ​പ്പി​ങ് ക​മ്പ​നി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന​ത്.

പ്ര​സി​ഡ​ന്റ്‌ അ​ലി തേ​ക്ക് തോ​ട് ഉ​പ​ഹാ​രം കൈ​മാ​റി. ജ​യ​ൻ നാ​യ​ർ പ്ര​ക്കാ​നം, ജോ​ർ​ജ് വ​ർ​ഗീ​സ് പ​ന്ത​ളം, ജോ​സ​ഫ് വ​ർ​ഗീ​സ് വ​ട​ശേ​രി​ക്ക​ര, സ​ന്തോ​ഷ് ക​ട​മ്മ​നി​ട്ട, മ​നു പ്ര​സാ​ദ് ആ​റ​ന്മു​ള, വ​ർ​ഗീ​സ് ഡാ​നി​യേ​ൽ, എ​ബി ചെ​റി​യാ​ൻ മാ​ത്തൂ​ർ, ബി​ജു ഡാ​നി​യേ​ൽ കോ​ന്നി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellpjsthomas cheriyan pazhakulam
News Summary - PJS gives farewell to Thomas Cheriyan Pazhakulam
Next Story