Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​ജെ.​എ​സ്...

പി.​ജെ.​എ​സ് ഡ്രോ​യി​ങ്, ക​ള​റി​ങ്​ മ​ത്സ​രം ന​ട​ത്തു​ന്നു

text_fields
bookmark_border
Drawing Competition
cancel
ജി​ദ്ദ: ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം (പി.​ജെ.​എ​സ്) 'നി​റ​ക്കൂ​ട്ട് 2023 സീ​സ​ൺ 3’ എ​ന്ന പേ​രി​ൽ ഡ്രോ​യി​ങ്, ക​ള​റി​ങ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ മൂ​ന്നി​ന് ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ അ​സീ​സി​യ​യി​ലു​ള്ള ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ ഗേ​ൾ​സ് സ്കൂ​ളി​ലാ​യി​രി​ക്കും മ​ത്സ​രം. കി​ഡ്സ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, വ​നി​ത​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളാ​യാ​യി​രി​ക്കും മ​ത്സ​രം. ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ​ക്ക് അ​യൂ​ബ് ഖാ​ൻ പ​ന്ത​ളം (0502329342), സ​ന്തോ​ഷ് കെ. ​ജോ​ൺ (0558898522), മ​നോ​ജ് മാ​ത്യു ( 0564131736), വി​ലാ​സ് അ​ടൂ​ർ (0551056087) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CompetitionDrawingSaudi ArabiaPJSColoring
News Summary - PJS Conducts Drawing and Coloring Competition
Next Story