Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സജി വർഗീസിനും കുടുംബത്തിനും പി.ജെ.എസ് യാത്രയയപ്പ് നൽകി

text_fields
bookmark_border
സജി വർഗീസിനും കുടുംബത്തിനും പി.ജെ.എസ് യാത്രയയപ്പ് നൽകി
cancel
camera_alt

സ്ഥ​ലം മാ​റി​പ്പോ​കു​ന്ന സ​ജി വ​ർ​ഗീ​സ് ഓ​ത​റ​ക്കും കു​ടും​ബ​ത്തി​നു​മു​ള്ള പി.​ജെ.​എ​സ് ഉ​പ​ഹാ​രം അ​ലി തേ​ക്ക്തോ​ട് കൈ​മാ​റു​ന്നു.

ജിദ്ദ: ജോലിസംബന്ധമായി ജിദ്ദയിൽനിന്നും ബഹ്റൈനിലേക്ക് സ്ഥലം മാറി പോകുന്ന ജിദ്ദ പത്തനംതിട്ട (പി.ജെ.എസ്) സജീവ അംഗവും കലാകാരനുമായ സജി വർഗീസ് ഓതറക്കും, സഹധർമിണി സുനു സജിക്കും, മകൻ അശ്വിൻ സജിക്കും പി.ജെ.എസ് യാത്രയയപ്പ് നൽകി.

25 വർഷം ജിദ്ദയിൽ സേവനം അനുഷ്ഠിച്ചതിനു ശേഷമാണ് ഇവർ സ്ഥലം മാറിപ്പോകുന്നത്. സംഘടനക്കുവേണ്ടി പ്രസിഡന്റ്‌ അലി തേക്ക്തോട് ഉപഹാരം കൈമാറി.ജയൻ നായർ പ്രക്കാനം, ജോർജ്ജ് വറുഗീസ് പന്തളം, ജോസഫ് വറുഗീസ് വടശേരിക്കര, അയ്യൂബ് ഖാൻ പന്തളം, നൗഷാദ് അടൂർ, വിലാസ് അടൂർ, മാത്യു തോമസ്‌, നവാസ്ഖാൻ ചിറ്റാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PJS bid farewell to Saji Varghese and his family
Next Story