Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right60,000 റി​യാ​ലി​ൽ...

60,000 റി​യാ​ലി​ൽ കൂ​ടു​ത​ൽ കൈ​വ​ശമുള്ള തീ​ർ​ഥാ​ട​ക​ർ വി​വ​രം വെ​ളി​പ്പെ​ടു​ത്ത​ണം

text_fields
bookmark_border
hajj pilgrims-communicable diseases
cancel

ജി​ദ്ദ: ഹ​ജ്ജി​നെ​ത്തു​ന്ന​വ​ർ 60,000 റി​യാ​ലി​ൽ കൂ​ടു​ത​ൽ കാ​ശ് കൈ​വ​ശ​മു​ണ്ടെ​ങ്കി​ൽ അ​ത് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ആ​ഗ​മ​ന​സ​മ​യ​ത്ത് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​ണി​ത്. പ​ണം, വി​ദേ​ശ ക​റ​ൻ​സി​ക​ൾ, ഗി​ഫ്റ്റു​ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, വി​ല​യേ​റി​യ ലോ​ഹ​ങ്ങ​ൾ എ​ന്നി​വ ഇ​തി​ലു​ൾ​പ്പെ​ടു​മെ​ന്നും ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimshajjdisclosing details
News Summary - Pilgrims holding more than 60000 Riyals must disclose details
Next Story