Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2017 6:26 PM GMT Updated On
date_range 28 Sep 2017 6:26 PM GMTഹജ്ജ് നിർവഹിക്കാനെത്തിയ കോഴിക്കോട് സ്വദേശി മക്കയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: കോഴിക്കോട് പരപ്പിൽ മാല്യം വീട് പറമ്പ് എം.എ ഹൗസിൽ അബ്ദുല്ലക്കോയ (എം.എ.സോഡ -68) മക്കയിൽ നിര്യാതനായി. സംസ്ഥാന കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിക്കാനെത്തിയതായിരുന്നു. കർമങ്ങൾ കഴിഞ്ഞ ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ഭാര്യ എ.പി ആയിശബി കൂടെയുണ്ട്.
മക്കൾ: അസ്ലം - അസ്സു - (വർക്ക് ഷോപ്പ്, ഇടിയ ങ്ങര), സുൽഫീക്കർ അലി, അബ്ബാസ് അലി (സൗദി), ഷൗക്കത്ത് അലി (ഖത്തർ), പരേതനായ ആബിദ്, സുഹൈൽ (മസ്കത്ത്), ഉബൈദ് (വർക്ക് ഷോപ്), ബൽക്കീസ്, നദീറ.
ഖബറടക്കം മക്കയിൽ നടക്കും.

Next Story