പീജിയോൺ കാർഗോ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു
text_fieldsപീജിയോൺ കാർഗോയുടെ പുതിയ ബ്രാഞ്ച് ദമ്മാമിൽ ഉസ്താദ് ഉമർ സഹദി ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: പ്രമുഖ കാർഗോ കമ്പനിയായ പീജിയോൺ കാർഗോയുടെ പുതിയ ബ്രാഞ്ച് ദമ്മാമിൽ പ്രവർത്തനമാരംഭിച്ചു. ഉമർ സഹദി ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറ്കടർമാരായ സലീം വാവാട്, റഹീം വാവാട്, ഉമർ ഫാറൂഖ്, തൗഫിൽ കൊളിക്കൽ എന്നിവർ സംബന്ധിച്ചു. സീക്കോ ബിൽഡിങ്ങിന് സമീപമാണ് പുതിയ ബ്രാഞ്ച്. ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഓഫറുകളിൽ കാർഗോ അയക്കാമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0538168719, 0562264020 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

