Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപോ​ക്ക​റ്റ​ടി;...

പോ​ക്ക​റ്റ​ടി; മ​ക്ക​യി​ൽ വി​ദേ​ശി സ്​​ത്രീ​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
women arrested
cancel
camera_alt

പോ​ക്ക​റ്റ​ടി​ക്ക്​ മ​ക്ക​യി​ൽ പി​ടി​യി​ലാ​യ ഈ​ജി​പ്ഷ്യ​ൻ സ്​​ത്രീ​ക​ൾ

മ​ക്ക: മ​ക്ക​യി​ൽ മോ​ഷ​ണ​വും പോ​ക്ക​റ്റ​ടി​യും ന​ട​ത്തി​യ നാ​ല്​ വി​ദേ​ശി സ്​​ത്രീ​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ൽ. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ബ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും പോ​ക്ക​റ്റ​ടി ന​ട​ത്തി​യ നാ​ല്​ ഈ​ജി​പ്ഷ്യ​ൻ സ്​​ത്രീ​ക​ളെ മ​ക്ക പൊ​ലീ​സാ​ണ്​​ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ മോ​ഷ്​​ടി​ച്ച വ​സ്തു​ക്ക​ൾ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു.

റ​മ​ദാ​നി​ലും ഉം​റ സീ​സ​ണി​ലും മ​ക്ക​യു​ടെ പ​വി​ത്ര​യെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​തി​ലേ​ർ​പ്പെ​ടു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്.​ പി​ടി​യി​ലാ​യ​വ​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSaudi Arabia NewsPickpocketing
News Summary - pickpocketing in-women arrested in makkah
Next Story