Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭിന്നശേഷിക്കാരനായ ഇന്ത്യൻ സ്​കൂൾ വിദ്യാർഥി കുഴഞ്ഞ്​ വീണു മരിച്ചു

text_fields
bookmark_border

ദമ്മാം: ഭിന്നശേഷിക്കാരനായ ഇന്ത്യൻ സ്​കൂൾ വിദ്യാർഥി ക്ലാസ്​ മുറിയിൽ കുഴഞ്ഞ്​ വീണു മരിച്ചു.  ഹൈദരാബാദ്​ സ്വദേശി സഅദ് ​(10) ആണ്​ മരിച്ചത്​. വിദ്യാർഥി കുഴഞ്ഞ്​ വീണതിനെ തുടർന്ന്​ ഉടൻ സമീപത്തെ ഗാമ ആശുപ​​ത്രിയിൽ പ്രവേശിപ്പി​ച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അധ്യാപകരും പിതാവും ആശുപത്രിയിലുണ്ടായിരുന്നു.  മാതാപിതാക്കളും രണ്ട്​ സഹോദരിമാരും ദമ്മാമിലുണ്ട്​. മൃതദേഹം ദമ്മാം സെൻട്രൽ ഹോസ്​പിറ്റലിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Physically Challenged student failed to death- Gulf news
Next Story