Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​രു​മ്പാ​വൂ​ർ...

പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ദ​മ്മാ​മി​ൽ പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

ദ​മ്മാം: പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാം ലു​ലു മാ​ളി​ലെ ഡ്രീം ​ചാ​യ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പെ​രു​മ്പാ​വൂ​രും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നി​ര​വ​ധി പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. നാ​ട്ടി​ലെ​യും മ​റു​നാ​ട്ടി​ലെ​യും സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​നും പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ഐ​ക്യം വ​ള​ർ​ത്തു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ച ഈ ​ഒ​ത്തു​ചേ​ര​ൽ ശ്ര​ദ്ധേ​യ​മാ​യി.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും വി​ളി​ച്ചോ​തി​യ ഇ​ഫ്താ​ർ സം​ഗ​മം പ്ര​വാ​സ ലോ​ക​ത്തെ ഒ​ത്തൊ​രു​മ​യു​ടെ സാ​ക്ഷ്യ​പ​ത്ര​മാ​യി മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Perumpaur Pravasi Association Iftar gathering
Next Story