പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ദമ്മാമിന് പുതിയ നേതൃത്വം
text_fieldsപെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ദമ്മാം ഘടകം
ഭാരവാഹികൾ
ജുബൈൽ: 2025-2026 കാലയളവിലേക്കുള്ള പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ദമ്മാം (പി.പി.എ.ഡി) പുതിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ദമ്മാം കാസ റെസ്റ്റാറന്റിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാസർ അമ്പാടൻ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് അറഫാത്ത് റിപ്പോർട്ടും സക്കീർ അടിമ വരവുചെലവ് കണക്കും അവതരിപ്പിച്ചു. നാസർ അമ്പാടൻ, വർഗീസ് പെരുമ്പാവൂർ (രക്ഷാധികാരികൾ), ലിൻസൻ ദേവസ്സി (പ്രസി.), അൻവർ അമ്പാടൻ, ജിബി തമ്പി (വൈസ് പ്രസി.), കരീം കാച്ചാംകുഴി (ജന. സെക്ര.), സാബു ഇബ്രാഹിം, ബിലാഷ് ഓടക്കാലി (ജോ. സെക്ര.), അലിമോൻ അറക്കപടി (ട്രഷ.), നൗഷാദ് വല്ലം (ജോ. ട്രഷ.), മണിക്കുട്ടൻ (ചാരിറ്റി കൺ.), ലത്തീഫ് പട്ടിമറ്റം (കലാ സംസ്കാരിക കൺ.), സക്കീർ അടിമ (മീഡിയ കൺ.), അബൂബക്കർ അമ്പാടൻ, സെബി പീറ്റർ, കബീർ വാഴക്കുളം, ഹർജിത് ബാലചന്ദ്രൻ, അറഫാത്ത് അമ്പാടൻ, നൗഷാദ് ചേലക്കുളം, റജീഷ് മഷ്രു, അർഷാദ് വടക്കൻ, സജീവ് പരീദ്, കാദർ പുക്കാട്ടുപടി, കബീർ തണ്ടേക്കാട്, അനസ് ഗോസായി (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

