Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​രു​മ്പാ​വൂ​ർ...

പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന ഷെ​ൽ​മി ബ​ഷീ​ർ, ഫാ​ത്തി​മ ബ​ഷീ​ർ, ഐ​ഷ ബ​ഷീ​ർ എ​ന്നി​വ​ർ​ക്ക് പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

Listen to this Article

ജി​ദ്ദ: 17 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (പി.​പി.​എ) വ​നി​ത വി​ങ് ക​ൺ​വീ​ന​ർ ഷെ​ൽ​മി ബ​ഷീ​ർ, സ്റ്റു​ഡ​ന്റ്സ് വി​ങ് അം​ഗ​ങ്ങ​ളാ​യ ഫാ​ത്തി​മ ബ​ഷീ​ർ, ഐ​ഷ ബ​ഷീ​ർ എ​ന്നി​വ​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ച​ട​ങ്ങി​ൽ ത​ൻ​സീം പു​തു​ക്ക​ടാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി.​എ വ​നി​ത വി​ങ് അം​ഗ​ങ്ങ​ളാ​യ സി​മി അ​ബ്ദു​ൽ ഖാ​ദ​ർ, അ​മീ​ന ബ​ഷീ​ർ എ​ന്നി​വ​ർ സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.

ഫ​ർ​സാ​ന ബ​ഷീ​ർ, സി​മി അ​ബ്ദു​ൽ കാ​ദ​ർ, ലൈ​ല അ​ബ്ദു​ൽ സ​ലാം, സ​ൽ‍മ മൊ​യ്‌​ദീ​ൻ, ഫെ​മി​ന ഹി​ജാ​സ്, അ​ബ്ദു​ൽ ഖാ​ദ​ർ, ബ​ഷീ​ർ കു​പ്പി​യാ​ൻ, കൊ​ച്ച്അ​ഹ​മ്മ​ദ് ക​രി​മ്പ​ന​ക്ക​ൽ, അ​ൻ​സാ​ദ് പു​തു​പ്പ​റ​മ്പി​ൽ, നൗ​ഫ​ൽ അ​ണ്ടെ​ത്ത്, സി​ദ്ദീ​ഖ് ചേ​റ്റു​കു​ടി​യി​ൽ, ശി​ഹാ​ബ് മൂ​വാ​റ്റു​പു​ഴ, ഹി​ജാ​സ് കാ​ണേ​ലി, അ​ലി പു​ത്തി​രി, അ​ന​സ് അ​രി​മ്പാ​ശ്ശേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ​ഫി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellPerumbavoor Pravasi Association
News Summary - Perumbavoor Pravasi Association Farewell
Next Story